An ISO 9001-2015 Certified Hospital
9995342189 [email protected]
Knee Replacement Surgery
Thu, 05 Feb 2026
205 Views

മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ.

ആർ.കെ ഹോസ്പിറ്റൽ, മണക്കാട്, തിരുവനന്തപുരം ?
​നമ്മുടെ ഹോസ്പിറ്റലിൽ വിജയകരമായ ഒരു മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ കൂടി പൂർത്തിയായിരിക്കുന്നു. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഡോ. അനിൽകുമാർ, ഡോ. മനോജ് എന്നിവർക്കും മെഡിക്കൽ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
​നേതൃത്വം:
✨ ഡോ. മുഹമ്മദ് യൂസുഫ് (Managing Director & Chief Consultant)

✨ നബീസത്ത് യൂസഫ് (Managing Director)

​നിങ്ങളുടെ ആരോഗ്യം, ഞങ്ങളുടെ ഉത്തരവാദിത്തം.

​മണക്കാട് *ആർ.കെ ഹോസ്പിറ്റലിൽ* അത്യാധുനിക മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
​തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ആരോഗ്യരക്ഷാ കേന്ദ്രമായ മണക്കാട് ആർ.കെ ഹോസ്പിറ്റലിൽ സങ്കീർണ്ണമായ ഒരു മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ (Total Knee Replacement Surgery) വിജയകരമായി പൂർത്തിയാക്കി. പ്രമുഖ ഓർത്തോപീഡിക് സർജൻ *ഡോ. അനിൽകുമാർ* ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. അനസ്തേഷ്യ വിഭാഗത്തിന് പ്രമുഖ അനസ്തേഷ്യോളജിസ്റ്റ് *ഡോ. മനോജ്* നേതൃത്വം നൽകി.

​രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർമാരായ *ഡോ. മുഹമ്മദ് യൂസുഫ്, നബീസത്ത് യൂസഫ്* എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. തിരുവനന്തപുരം മണക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോസ്പിറ്റലിൽ അത്യാധുനിക ശസ്ത്രക്രിയകൾക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
​ഈ മഹത്തായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാരെയും നഴ്സിംഗ് വിഭാഗത്തെയും മറ്റ് ജീവനക്കാരെയും ചീഫ് കൺസൾട്ടന്റ് കൂടിയായ ഡോ. മുഹമ്മദ് യൂസുഫും മാനേജിങ് ഡയറക്ടർ നബീസത്ത് യൂസഫും അഭിനന്ദിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള രോഗിയുടെ സുഖപ്രാപ്തിക്കായി വിദഗ്ദ്ധ ഫിസിയോതെറാപ്പി സേവനവും ആശുപത്രിയിൽ ലഭ്യമാണ്.

 
Home
About
Blog
Contact
FAQ